മലയാളത്തിന്റെ വിദ്യാരംഭവും മെറിറ്റ് ഈവനിങ്ങും പ്രൗഢ ഗംഭീരം

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ താലാ സയന്റോളജി ഓഡിറ്റോറിയത്തിൽ വിജയദശമി ദിവസം നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ വെച്ച്  മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂർ രാജരാജ വർമ്മ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. മംഗളാ രാജേഷ് ദേവീസ്തുതി ആലപിച്ചു. തദവസരത്തിൽ