മലയാളം മുന്‍ പ്രസിഡണ്ട് പ്രദീപ് ചന്ദ്രന്റെ പിതാവ് നിര്യാതനായി

അയര്‍ലണ്ടിലെ മലയാളം’ സംഘടനയുടെ മുന്‍ പ്രസിഡണ്ടും, ട്രാവല്‍ ഏജന്റുമായ പ്രദീപ് ചന്ദ്രന്റെ (ഓസ്‌കാര്‍ പ്രദീപ്) പിതാവ് കോട്ടയം സൗത്ത് പാമ്പാടിയിലെ കെ പി ബാലചന്ദ്രന്‍ പിള്ള നിര്യാതനായി.

മലയാളം സംഘടനയുടെ ആദരാജ്ഞലികൾ

Related posts