‘മലയാള’ത്തിന്‍റെ ‘പ്രേമബുസാട്ടോ’ ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തയ്യാറായി

ഡബ്ലിന്‍ : ‘മലയാളം’ അയര്‍ലണ്ടിലെ പ്രവാസികള്‍ക്കായ് കാഴ്ചവെച്ച ‘പ്രേമബുസാട്ടോ’ നാടകം വീഡിയോ പ്രദര്‍ശനത്തിന് തയ്യാറായി. 2019 ഏപ്രില്‍ മാസം 13- ആം തീയതി ശനിയാഴ്ച താല സൈന്‍റ്റോളജിയില്‍ വെച്ച് അന്‍പതോളം കലാകാരന്മാരുടെയും നടീ നടന്മാരുടെയും പരിശ്രമത്തില്‍ ‘മലയാളം’ സംഘടിപ്പിച്ച  ‘പ്രേമബുസാട്ടോ’ അയര്‍ലണ്ടിലെ