മലയാളം കേരള കൾച്ചറൽ അസോസിയേഷൻ അയർലൻഡ് സംഘടിപ്പിച്ച രാഗലയ അയർലൻഡ് 2022 ഓൺലൈൻ സംഗീത മത്സരത്തിന് പരിസമാപ്തിയായി. അയർലണ്ടിൽ താമസിക്കുന്ന യുവ ഗായകരെ തിരഞ്ഞെടുക്കുന്നതിനായി മലയാളം ഒരുക്കിയ രാഗ ലയ വലിയ നിലയിലുള്ള ജനസ്വീകാര്യതയും പങ്കാളിത്തവും നേടി നിറവുറ്റതായി. രാഗ ലയ