രാഗ ലയ അയർലൻഡ് പുരസ്‌കാരങ്ങൾ നൽകി

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ ‘മലയാളം’ നടത്തിയ ഓൺലൈൻ സംഗീത മത്സരം രാഗ ലയ അയർലൻഡ് 2022 വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു 26 ഫെബ്രുവരി ശനിയാഴ്ച ഡബ്ലിനിലെ തആല സായിന്റോളോജി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മത്സര വിജയികൾക്ക് മുഖ്യ അതിഥി ആയിരുന്ന