അയർലണ്ടിലെ സാംസ്‌കാരിക സംഘടന ‘മലയാള’ത്തിനു നവ നേതൃത്വം

ഏപ്രിൽ 30-നു താലായിലെ മാർട്ടിൻ ഡി പോറസ് സ്കൂൾ ഹാളിൽ വൈസ് പ്രസിഡന്റ്‌ വിജയാനന്ദ് ശിവാനന്ദന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ 2022-23 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബേസില്‍ കെ സ്‌കറിയ, വൈസ് പ്രസിഡന്റ്‌ ബിജു