ഐറിഷ് ക്യാൻസർ സൊസൈറ്റിയും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും നടത്തിയ ചാരിറ്റി വാക്കിൽ പങ്കെടുത്ത് ഡബ്ലിൻ മലയാളം സംഘടനയും

ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയും, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ ‘ചാരിറ്റി വാക്കി’ല്‍ പങ്കുചേര്‍ന്ന് ഡബ്ലിന്‍ മലയാളം സംഘടനയും. ബ്ലാക്ക് റോക്ക് ഹെര്‍മിറ്റേജും സംഘാടനം വഹിച്ച പരിപാടിയില്‍ മലയാളം അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി വിജയാനന്ദ് ശിവാനന്ദന്‍, ട്രഷറര്‍ ലോറന്‍സ് കുര്യാക്കോസ്,