കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് സ്വീകരണമൊരുക്കി “മലയാളം”

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിന് അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം സ്വീകരണമൊരുക്കി. ഓഗസ്റ്റ് 21 ഞായറാഴ്ച താലയിലെ സയന്റോളജി ചാപ്പല്‍ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ വച്ചാണ് അറ്റുപോകാത്ത ഓർമകളുടെ രചയിതാവുകൂടിയായ ജോസഫ്