അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ ‘മലയാളത്തിന്റെ’ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. (11.09.2022) ഞായറാഴ്ച ക്ക്രംലിൻ W. S. A. F കമ്യൂണിറ്റി ഹാളിൽ വച്ചാണ് അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ “മലയാളം” ഓണാഘോഷം സംഘടിപ്പിച്ചത്. “ഓണം 2022” ആഘോഷത്തിന്റെ ഭാഗമായി വിവിധതരം കലാ പരിപാടികൾ