MEHFIL : Tribute to KALABHAVAN MANI

മലയാളി മനസ്സിൽ മായാത്ത നാടൻ പാട്ടുകളുടെ ശീലുകൾ ബാക്കിയാക്കി അരങ്ങൊഴിഞ്ഞ

കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ ഉൾക്കോള്ളിചുള്ള മെഹഫിൽ

ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട്  5 മണിക്ക് താല സ്പൈസ് ബസാറിൽ

ഏവർക്കും സ്വാഗതം .

Related posts