Ragalaya

‘രാഗ ലയ അയർലണ്ട് 2022’ ഓൺലൈൻ സംഗീത മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാം

രാഗ ലയ അയർലൻഡ് 2022 ” മലയാളം” കേരള കൾച്ചറൽ അസോസിയേഷൻ ഡബ്ലിൻ അയര്‍ലണ്ട്‌ സംഘടിപ്പിക്കുന്ന ഓൺലൈൻ സംഗീത മത്സരത്തിലൂടെ അയർലണ്ടിലെ യുവ ഗായകരെ തിരഞ്ഞെടുക്കുന്നു. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രഗത്ഭ ഗായകരുടെ വിധിനിർണയമാണ് മത്സരത്തിന് തിളക്കമേകുന്നത്. രാഗ ലയ

‘നൃത്ത്യ’ ഡാൻസ് ഫെസ്റ്റിവൽ മാറ്റി വെച്ചു.

അയർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ മാർച്ച്‌ 22 ന്സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ചു നടത്താനിരുന്ന ” നൃത്ത്യ’ ഡാൻസ് ഫെസ്റ്റിവൽകൊറോണ വൈറസ് മൂലം രാജ്യത്ത് നിലനില്‍ക്കുന്ന  പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്നു. അനുയോജ്യമായ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

നൃത്ത്യ – ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2020

പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് “നൃത്ത്യ” എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു. മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി

മലയാളത്തിന്റെ വിദ്യാരംഭവും മെറിറ്റ് ഈവനിങ്ങും പ്രൗഢ ഗംഭീരം

അയർലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ താലാ സയന്റോളജി ഓഡിറ്റോറിയത്തിൽ വിജയദശമി ദിവസം നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ വെച്ച്  മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂർ രാജരാജ വർമ്മ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. മംഗളാ രാജേഷ് ദേവീസ്തുതി ആലപിച്ചു. തദവസരത്തിൽ

‘മലയാള’ത്തിന്‍റെ ‘പ്രേമബുസാട്ടോ’ ഡിജിറ്റല്‍ പ്രദര്‍ശനത്തിന് തയ്യാറായി

ഡബ്ലിന്‍ : ‘മലയാളം’ അയര്‍ലണ്ടിലെ പ്രവാസികള്‍ക്കായ് കാഴ്ചവെച്ച ‘പ്രേമബുസാട്ടോ’ നാടകം വീഡിയോ പ്രദര്‍ശനത്തിന് തയ്യാറായി. 2019 ഏപ്രില്‍ മാസം 13- ആം തീയതി ശനിയാഴ്ച താല സൈന്‍റ്റോളജിയില്‍ വെച്ച് അന്‍പതോളം കലാകാരന്മാരുടെയും നടീ നടന്മാരുടെയും പരിശ്രമത്തില്‍ ‘മലയാളം’ സംഘടിപ്പിച്ച  ‘പ്രേമബുസാട്ടോ’ അയര്‍ലണ്ടിലെ

മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും ഒക്ടോബർ 8-ന്. ഡോ. എഴുമറ്റൂർ രാജരാജ വർമ്മ ആദ്യാക്ഷരം പകർന്നു നൽകും.

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളം ആണ്ടുതോറും നടത്തി വരാറുള്ള വിദ്യാരംഭം ഈ വർഷം വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിക്ക് താല ഫിർഹൗസിലുള്ള സയന്റോളജി ഹാളിൽ വച്ച് പരമ്പരാഗത രീതിയിൽ നടത്തപ്പെടും. പ്രശസ്ത മലയാള

Malayalam Onam Celebration in Ireland

മലയാളത്തിന്‍റെ ഓണാഘോഷം സെപ്റ്റംബർ 22-ന് ക്രംലിനിൽ

ഡബ്ലിനിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ക്രംലിനിലെ WSAF ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്.  വിവിധ തരത്തിലുള്ള ഓണപ്പരിപാടികളും,  സദ്യയോടും കൂടി നടത്തപ്പെടുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 10-നു

ബേബി പെരേപ്പാടന് അനുമോദനം

അയർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളം അനുമോദിക്കുന്നു. ജൂൺ 23 ഞായറാഴ്ച 5. 30 ന് താല പ്ലാസ ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയർ ബഹുമാന്യയായ വിക്കി കാസർലി

മലയാള’ത്തിനു നവ നേതൃത്വം, മനോജ് മെഴുവേലി പ്രസിഡണ്ട്, അനീഷ് കെ ജോയി സെക്രട്ടറി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന് പുതിയ ഭാരവാഹികള്‍. നിലവിലുള്ള പ്രസിഡണ്ട് എല്‍ദോ ജോണിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ്അടുത്ത ഒരു വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ്