പാട്ടുപാടിയും, കവിത ചൊല്ലിയും, കുശലം പറഞ്ഞും ഒരു സൗഹൃദ സന്ധ്യ ; മലയാളത്തിന്റെ മെഹ്ഫിൽ സായാഹ്നം ഞായറാഴ്ച താലയിൽ

മലയാളം കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ പഴയ ഭാരവാഹികളും, പുതിയ ഭാരവാഹികളും, മലയാളവുമായി ഹൃദയബന്ധം സൂക്ഷിക്കുന്നവരും ഒത്തുചേരുന്ന മെഹ്ഫില്‍ സന്ധ്യ ഒക്ടബോര്‍ 2 ഞായറാഴ്ച താലയില്‍. താലയിലെ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് നാഷണല്‍ സ്കൂളില്‍ വൈകീട്ട് 5 മുതല്‍ രാത്രി 9.30