ഡബ്ലിൻ: സംഗീതം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരുടെ കുടുംബ സംഗമമായ മെഹ്ഫിൽ, താല മാർട്ടിൻ ഡീ പോറസ് സ്കൂൾ ഹാളിൽ ചേർന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള കലാകാരന്മാരും ആസ്വാദകരും, സുഹൃത്തുക്കളും അയർലണ്ടിന്റെ വിവിധയിടങ്ങളിൽ നിന്നും സംഗമത്തിൽ പങ്കെടുത്തു. പാട്ടും കവിതയും കഥയും