മലയാളം കേരളാ കൾച്ചറൽ അസോസിയേഷന്റെ ‘നൃത്യ- ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ’ സെപ്റ്റംബർ 30-ന്

മലയാളം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘നൃത്യ – ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍’ സെപ്റ്റംബര്‍ 30-ന് ഡബ്ലിനില്‍. വൈകിട്ട് 5 മണിക്ക് Firhouse Road-ലെ Scientology Community Centre-ല്‍ വച്ചാണ് പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന നൃത്തം അരങ്ങേറുക. പരിപാടിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി