അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ വാർഷിക പൊതുയോഗം താലായിലെ അയിൽസ്ബെറി സ്കൂളിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ് ബേസിൽ സ്കറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിജയാനന്ദ് ശിവാനന്ദ് സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ലോറൻസ് കുര്യാക്കു കണക്കും