ബേബി പെരേപ്പാടന് അനുമോദനം

അയർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളം അനുമോദിക്കുന്നു. ജൂൺ 23 ഞായറാഴ്ച 5. 30 ന് താല പ്ലാസ ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയർ ബഹുമാന്യയായ വിക്കി കാസർലി

മലയാള’ത്തിനു നവ നേതൃത്വം, മനോജ് മെഴുവേലി പ്രസിഡണ്ട്, അനീഷ് കെ ജോയി സെക്രട്ടറി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന് പുതിയ ഭാരവാഹികള്‍. നിലവിലുള്ള പ്രസിഡണ്ട് എല്‍ദോ ജോണിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ്അടുത്ത ഒരു വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ്

കാഴ്ചക്കാരെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയർത്തിയ സാംകുട്ടി മാജിക്; മനസ്സുകൾ കീഴടക്കി സുൽത്താനും കഥാപാത്രങ്ങളും അരങ്ങു വാണു; “പ്രേമബുസാട്ടോ ” പുതിയ ചരിത്രമായി

പരമ്പരാഗത നാടക സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞു കെട്ടിലും മട്ടിലും രൂപത്തിലും ഭാവത്തിലും പുതമ നിറച്ചു ഡോക്റ്റർ സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കിയ “പ്രേമബുസ്സാട്ടോ” മലയാളി മനസ്സുകളിലെ കുളിരോർമയായി..!! കലാ – സാംസ്കാരിക സംഘടനയായ “മലയാളം” നിർമിച്ച “പ്രേമബുസാട്ടോ “എന്ന നാടകം ശനിയാഴ്ച യാണ് താലയിലെ

ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം ആവേശോജ്വലമായി പര്യവസാനിച്ചു.

‘മലയാളം’ സംഘടന എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം 18 ആം തീയതി തിങ്കളാഴ്ച താലയിലെ സയന്റോളജി ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. പ്രൈമറി, സെക്കണ്ടറി എന്നി രണ്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഈ വര്‍ഷം 76 കുട്ടികള്‍ (38

ഡബ്ലിനില്‍ അരങ്ങേറുന്ന ‘ പ്രേമബുസ്സാട്ടോ’ യുടെ ടിക്കറ്റു വില്പന ആരംഭിച്ചു, ടീസറും , പോസ്റ്ററും പുറത്തിറങ്ങി

ഡബ്ലിന്‍: ഏപ്രില്‍ 13 ന് ശനിയാഴ്ച താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ മലയാളം സംഘടനയുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന നാടകം ‘പ്രേമബുസ്സാട്ടോ’ യുടെ പോസ്റ്ററും, ടീസറും താല പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡോ .

‘പ്രേമബുസാട്ടോ’ വരുന്നേ .. അയര്‍ലണ്ടിലേക്ക്, കാണാന്‍ ഒരുങ്ങിക്കോളിന്‍ …

താല: ഏപ്രില്‍ 13 ശനിയാഴ്ച അയര്‍ലണ്ടിലേക്ക് ‘പ്രേമബുസാട്ടോ’ വരുന്നു… തീയതി കുറിച്ച് വച്ചോളു… കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകള്‍ക്കായി ഒരുങ്ങി ഇരുന്നോള്ളു …… കേരളത്തില്‍നിന്ന് എത്തിയിരിക്കുന്ന പ്രശസ്ത നാടക സംവിധായകന്‍ ഡോ. സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിര്‍വഹിച്ചു, ‘മലയാളം’ സംഘടന

ഡോ. സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു; ‘മലയാളം’ ഒരുക്കുന്ന നാടക ക്യാമ്പ് നാളെ താലയില്‍

ദേശീയതലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രശസ്തനായ നാടകകൃത്തും, സംവിധായകനും, ചിത്രകാരനുമായ ഡോ. സാംകുട്ടി പട്ടംകരി ഡബ്ലിനില്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു. കലാ – സാംസ്‌കാരിക സംഘടനയായ ‘മലയാളം ‘ഏപ്രില്‍ 13 നു താല സൈന്റോളോജി ഓഡിറ്റോറിയത്തില്‍ വച്ച് അവതരിപ്പിക്കുന്ന നാടകം അണിയിച്ചൊരുക്കുന്നതിനു വേണ്ടിയാണ്

അതുല്യ നാടക പ്രതിഭ ഡോ. സാംകുട്ടി പട്ടംകരി അണിയിച്ചൊരുക്കുന്ന നാടകം ഏപ്രില്‍ 13 ന് ഡബ്ലിനില്‍; അഭിനേതാക്കളെ തേടിയുള്ള നാടക ശില്പശാല ഫെബ്രുവരി 24 ന് താലയില്‍

ഡബ്ലിന്‍: ഇന്ത്യയിലെ പ്രശസ്തരായ നാടക കലാ പ്രതിഭകളില്‍ ഒരാളായ ഡോ .സാംകുട്ടി പട്ടംകരി തന്റെ പ്രതിഭയും വൈഭവവും മലയാളികള്‍ക്ക് മുന്‍പില്‍ രംഗാവിഷ്‌കരിക്കാന്‍ അയര്‍ലണ്ടിന്റെ മണ്ണിലേക്ക് എത്തുന്നു. കലകളെയും കലാകാരന്മാരെയും എന്നും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഐറിഷ് മലയാളി സമൂഹത്തിലേക്ക്……. രണ്ടു മാസത്തോളം

‘മലയാളം’ ഒരുക്കുന്ന ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം മാര്‍ച്ച് 18 ന് താലയില്‍

താല : അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലാ -സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിച്ചു വരുന്ന ക്വിസ് മത്സരം ഈ വര്‍ഷം മാര്‍ച്ച് 18 തിങ്കളാഴ്ച താല ഫിര്‍ഹൌസിലുള്ള സൈന്റോളജി കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപെടുന്നു . സെന്റ് പാട്രിക്‌സ് ഡേ

“മലയാളം “സംഘടിപ്പിച്ച വിദ്യാരംഭചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു

താലായിലെ സെന്റോളോജി ഓഡിറ്റോറിയത്തിൽ വച്ച് വിജയദശമി ദിനത്തിൽ കലാ – സാംസ്കാരിക സംഘടനയായ “മലയാളം” സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. അകാലത്തിൽ പൊലിഞ്ഞു പോയ