ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അയര്‍ലണ്ടിലെ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കി ആ തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷപ്പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്ന സുഹ്രത്തുക്കളെക്കൂടാതെ
Tag: Onam
മലയാളം ഓണാഘോഷം സെപ്റ്റംബര്‍ 16 ന്
അയര്‍ലണ്ടിലെ സാംസ്കാരിക സംഘടനയായ ‘മലയാളത്തിന്റെ ഓണാഘോഷം വിഭവസമൃദമായ സദ്യയോടും, വിവിധ കലാപരിപാടികളോടും കൂടി സെപ്റ്റംബര്‍ 16 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ സെല്‍ബ്രിഡ്ജിലെ GAA ക്ലബില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഓണാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴക്കാണുന്നവരെ ബന്ധപ്പെടേണ്ടതാണ്.