താലായിലെ സെന്റോളോജി ഓഡിറ്റോറിയത്തിൽ വച്ച് വിജയദശമി ദിനത്തിൽ കലാ – സാംസ്കാരിക സംഘടനയായ “മലയാളം” സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. അകാലത്തിൽ പൊലിഞ്ഞു പോയ
Tag: Short Film
‘മലയാളം’ സംഘടന ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
അയര്‍ലണ്ടിലെ പ്രശസ്ത കലാ സാംസ്കാരിക സംഘടനയായ ‘മലയാളം’ അയര്‍ലണ്ടിലെ കുട്ടികള്‍ക്കുവേണ്ടി ഷോര്‍ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു .പരിഗണനയ്ക്കായി എത്തുന്ന ചിത്രങ്ങള്‍ ‘മലയാളം’ ഏര്‍പ്പെടുത്തുന്ന ജൂറി പാനല്‍ കണ്ടുവിജയികളെ തെരെഞ്ഞെടുക്കുന്നതാണ് .നല്ല ഷോര്‍ട് ഫിലിം ,നല്ല നടി, നല്ല നടന്‍, നല്ല സംവിധായകന്‍