കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ. ടി.ജെ ജോസഫിനെ ‘മലയാളം’ ആദരിക്കുന്നു

അറ്റുപോകാത്ത ഓർമകളുടെ രചയിതാവും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ
പ്രൊഫ. ടി.ജെ ജോസഫിനെ അയർലൻഡിലെ സാംസ്‌കാരിക സംഘടനയായ മലയാളം ആദരിക്കുന്നു.
ഓഗസ്റ്റ് 21 ഞായറാഴ്ച താലയിലെ സയന്റോളജിയിൽ വച്ച് നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന് സ്വീകരണവും അനുമോദനവും നൽകും. പ്രസ്തുത ചടങ്ങിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.

Related posts