അയർലണ്ടിലെ സാംസ്കാരിക സംഘടനയായ ‘മലയാളം’ മാർച്ച് 22 ന്
സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ചു നടത്താനിരുന്ന ” നൃത്ത്യ’ ഡാൻസ് ഫെസ്റ്റിവൽ
കൊറോണ വൈറസ് മൂലം രാജ്യത്ത് നിലനില്ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മറ്റൊരു തീയതിയിലേയ്ക്ക് മാറ്റി വെച്ചിരിക്കുന്നു. അനുയോജ്യമായ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.