അയര്‍ലണ്ടിലെ സാംസ്കാരിക സംഘടനയായ ‘മലയാളത്തിന്റെ ഓണാഘോഷം വിഭവസമൃദമായ സദ്യയോടും, വിവിധ കലാപരിപാടികളോടും കൂടി സെപ്റ്റംബര്‍ 16 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ സെല്‍ബ്രിഡ്ജിലെ GAA ക്ലബില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഓണാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴക്കാണുന്നവരെ ബന്ധപ്പെടേണ്ടതാണ്.
വിജയാനന്ദ്. എസ് – 0877211654
എല്‍ദോ ജോണ്‍ – 0894126421
ബേസില്‍ സ്കറിയ – 0877436038
ലോറന്‍സ് കുര്യാക്കോ – 0862339772