ഡബ്ലിനിലെ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 11 മണി മുതൽ ക്രംലിനിലെ WSAF ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. വിവിധ തരത്തിലുള്ള ഓണപ്പരിപാടികളും, സദ്യയോടും കൂടി നടത്തപ്പെടുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 10-നു മുമ്പ് അറിയിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
മനോജ് മെഴുവേലി – 087 758 0265
അനീഷ് കെ ജോയി – 089 418 6869
ജോജി എബ്രഹാം – 087 160 7720
വിജയാനന്ദ് – 087 721 1654