MALAYALAM ALL IRELAND QUIZ COMPETITION 2016
May 02, 2016
MALAYALAM conducting 5th All Ireland quiz competition for kids on 02/05/2016
at TALBOT HOTEL Stillorgan, Dublin Ireland.
Gold medal for winners..!!
Junior: 8-12years (DOB between 01/01/2004 and 01/01/2008)
Senior: 12-18years (DOB between 01/01/1998 and 31/12/2003)
Last Date for Registration APRIL 25th
___________________________________________________________
മത്സര വിജയികള്‍ക്ക് സ്വര്‍ണ്ണമെഡല്‍!!!
മലയാളത്തിന്‍റെ അഞ്ചാമത് “ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം” മെയ് 2 നു ഡബ്ലിനിലെ സ്റ്റില്‍ഒാര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു.
ജൂനിയര്‍- 8 വയസ്സ് മുതല്‍ 12 വയസ്സ് വരെ
സീനിയര്‍- 12 വയസ്സിനു മുകളില്‍ 18 വയസ്സ് വരെ
ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 25 നു മുന്‍പായി താഴെപ്പറയുന്നവരുമായി ബന്ധപ്പട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ബേബി പെരേപ്പാടന്‍-087 2930719
വി.ഡി രാജന്‍ 087 0573885
മിട്ടു ഷിബു 087 3298542
ബിപിന്‍ ചന്ദ് 089 4492321
ജോജി ഏബ്രഹാം 087 1607720
അജിത്ത് കേശവന്‍ 087 6565449