April 9, 2016July 1, 2018 malayalam MEHFIL : Tribute to KALABHAVAN MANI മലയാളി മനസ്സിൽ മായാത്ത നാടൻ പാട്ടുകളുടെ ശീലുകൾ ബാക്കിയാക്കി അരങ്ങൊഴിഞ്ഞ കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ ഉൾക്കോള്ളിചുള്ള മെഹഫിൽ ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് താല സ്പൈസ് ബസാറിൽ ഏവർക്കും സ്വാഗതം .