ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് മലയാളം സാംസ്കാരിക സംഘടനയുടെ നേതൃത്വത്തില്‍ വിജയദശമിനാളായ ഒക്ടോബര്‍ പതിനൊന്ന് ചൊവ്വാഴ്ച വിദ്യാരംഭം സംഘടിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാമതു
ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലുകൾ സമ്മാനിച്ചു
അറിവിന്റെ അങ്കത്തട്ടില്‍ പോള്‍ വര്‍ഗീസ്-സ്റ്റീവ് വര്‍ഗീസ് ടീമും, ഹക്സ്ലി- ഷെയിന്‍ ടീമും വിജയികളായി. ഡബ്ലിന്‍ – മലയാളത്തിന്റെ നേതൃത്വത്തില്‍ സ്റ്റില്‍ ഓര്‍ഗന്‍ ടാള്‍ബോട്ട് ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച അഞ്ചാമത് ഓള് അയര്‍ലണ്ട് ക്വിസ് മത്സരത്തില്‍ ലൂക്കനില്‍ നിന്നുമുള്ള പോള്‍ വര്‍ഗീസ്, സ്റ്റീവ്
മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ് ജൂണ്‍ നാലിന്
ഡബ്ലിന്‍- വിനോദവും വിജ്ഞാനവും വിസ്മയവും കോര്‍ത്തിണക്കിയ മാജിക്ക്ഷോ നടത്തുന്നതിലൂടെ ലോകപ്രശസ്തനായ മജീഷ്യന്‍ മുതുകാടും സംഘവും അയര്‍ലണ്ടില്‍ മെഗാമാജിക്ക് ഷോയുമായി എത്തുന്നു. മലയാളം സാംസ്കാരിക സംഘടനയാണ് മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന് ആതിഥ്യമരുളുന്നത്. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിനോദത്തിന്റെയും വിഞാനത്തിന്റെയും
MEHFIL : Tribute to KALABHAVAN MANI
മലയാളി മനസ്സിൽ മായാത്ത നാടൻ പാട്ടുകളുടെ ശീലുകൾ ബാക്കിയാക്കി അരങ്ങൊഴിഞ്ഞ കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകൾ ഉൾക്കോള്ളിചുള്ള മെഹഫിൽ ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് താല സ്പൈസ് ബസാറിൽ ഏവർക്കും സ്വാഗതം .
”ഓള് അയര്‍ലന്‍ഡ് ക്വിസ് മത്സരം” ഡബ്ലിനില്‍
”ഓള് അയര്‍ലന്‍ഡ് ക്വിസ് മത്സരം” ഡബ്ലിനില്‍…… ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ”ഓള് അയര്‍ലന്‍ഡ് ക്വിസ് മത്സരം” മെയ് 2 ന് ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലില്‍ വച്ച് നടത്തപ്പെടുന്നു. അയര്‍ലന്‍ഡിലെ ഏതു പ്രദേശത്തു നിന്നുമുളള
MUTHUKAD’S WORLD OF ILLUSION
മലയാളികളുടെ പ്രിയപ്പെട്ട മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തന്റെ വിഖ്യാത മാജിക് ഷോയുമായി അയര്‍ലണ്ടിലേക്ക്. അയര്‍ലണ്ടിലെ കലാസാംസ്കാരിക സംഘടനയായ മലയാളമാണ് “ മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ്” എന്ന മെഗാമാജിക് ഷോയ്ക്ക് ആതിഥ്യമരുളുന്നത്. മാജിക്ക്ഷോയുമായി ഇതാദ്യമായാണ് മുതുകാട് യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്. ഡബ്ലിനിലെ
MALAYALAM ALL IRELAND QUIZ COMPETITION 2016
MALAYALAM ALL IRELAND QUIZ COMPETITION 2016 May 02, 2016 MALAYALAM conducting 5th All Ireland quiz competition for kids on 02/05/2016 at TALBOT HOTEL Stillorgan, Dublin Ireland. Gold medal for winners..!!
മലയാളം സാംസ്കാരിക സംഘടനയ്ക്ക് പുതിയ സാരഥികൾ
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ വാര്‍ഷിക പൊതുയോഗം താലയിലെ പ്ലാസ ഹോട്ടലില്‍വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ജോബി സ്കറിയ അധൃക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിപിന്‍ ചന്ദ് മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ജോജി ഏബ്രഹാമും